Bravo saves three penalties to send Chile to Confederations Cup final.
ഗോള്‍കീപ്പര്‍ ക്ലൗഡിയോ ബ്രാവോ നടത്തിയ അത്യുജ്ജല സേവിങിലൂടെയാണ് ചിലിക്ക് വിജയം നേടാനായത്. പോര്‍ച്ചുഗലിനായി കിക്കെടുത്തവര്‍ക്കൊന്നും ബ്രാവോയുടെ ചിലന്തിവല മറികടക്കാന്‍ സാധിച്ചില്ല.